Farm Villa Chavakkad Thrissur - Best Tourist Place in Thrissur - Pet-Friendly Farm Villa Experience in Chavakkad Pets Park, Thrissur

with No comments 
In , ,  

 

Farm Villa Chavakkad Thrissur: Family Fun Awaits. Animal Park | Farm Villa.

Family Fun at Farm Villa Chavakkad, Thrissur

Farm Villa Chavakkad pets park


Discover the Pet-Friendly Charm of Farm Villa in Chavakkad Pets Park, Thrissur

Farm Villa തൃശ്ശൂരിലെ പ്രസ്തമായ ഒരു ടൂറിസ്റ്റ് സ്ഥലമാണ് .തൃശ്ശൂരിൽ ഫാമിലി ആയിട്ട് പോകുവാൻ പറ്റിയ ഒരു നല്ല സ്ഥലമാണ് ഇത് . കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഒരു സ്ഥലമാണ് ഇത്. തൃശ്ശൂർ ജില്ലയിലെ ചാവക്കാട് നിന്നും 7 കിലോമീറ്റര്‍ അകലെ പഞ്ചവടി ബീച് അടുത്താണ്  ആണ് ഇത്  സ്ഥിതിചെയ്യുന്നത് . ഇവിടെ വളരെ അധികം നമ്മൾ കാണാത്ത പക്ഷികളും , മൃഗങ്ങളും കാണുവാനും കഴിയും.


Farm Villa Chavakkad pets park - Best place to visit with your family.

Farm Villa Chavakkad pets park


Why Choose Our Pet-Friendly Farm Villa in Chavakkad?.



  • ഒട്ടകം ,കുതിരകൾ ,കഴുത ,അരയന്നങ്ങൾ ,പൊങ്ങനൂർ കാള ,യമു ,വിവിധയിനം ആടുകൾ ,വിവിധയിനം താറാവുകൾ , വിവിധയിനം മുയലുകൾ ,വിവിധയിനം പൂച്ചകൾ , വിവിധയിനം കോഴികൾ , വിവിധയിനം പക്ഷികൾ , വിവിധയിനം എട്ടുകാലികൾ ,വിവിധയിനം ഉടുമ്പുകൾ ,വിവിധയിനം മുള്ളംപന്നികൾ ,വിവിധയിനം പാമ്പുകൾ ,വിവിധയിനം അണ്ണാൻ , വിവിധയിനം Iguanas ,വിവിധയിനം കീരികൾ ,വിവിധയിനം പ്രാവുകൾ ,വിവിധയിനം കുരങ്ങന്മാർ ,ഒട്ടകപക്ഷി അങ്ങിനെ ഒരുപാട് പക്ഷികളെയും മൃഗങ്ങളെയും ഇവിടെ കാണുവാൻ കഴിയും. 


Farm Villa Chavakkad pets park
Farm Villa Chavakkad Pets Park

Pet-Friendly Amenities Offered at Our Farm Villa.

  • ഇവിടെ  കാര്പാര്ക്കിങ് അതുപോലെ ടോയ്ലറ്റ് സൗകര്യം ഉണ്ട് . ഒരു ദിവസം ഫാമിലി ആയി വന്നു വ്യത്യസ്ഥമായ കാഴ്ചകൾ ആസ്വാദിക്കുവാൻ പറ്റിയ വളരെ നല്ലൊരു സ്ഥലമാണ് ഇത് . ഇവിടെ നിങ്ങൾക്ക് പലയിനം മൃഗങ്ങളുടെയും പക്ഷികളുടെയും അതുപോലെ തന്നെ പാമ്പുകളുടെയും അടുത്ത് നിന്ന് ഫോട്ടോ എടുക്കുവാൻ കഴിയും.ടിക്കറ്റ്‌ വില  Rs 150 ആണ് .


Farm Villa Chavakkad pets park - Best place to visit with your family.

Farm Villa Chavakkad pets park 


Things to Do with Your Pet Around Chavakkad Pets Park, Thrissur.

  • തൃശ്ശൂരിലെ ആദ്യത്തെ Pets Park ആണ് ഇത്. ഇവിടെ പലതരം കാണാത്ത വിദേശ പക്ഷിമൃഗാതികൾ ഉണ്ട്. ഇതൊരു കൗതുകലോകം തന്നെയാണ് .ഇവിടെ നമ്മുക്ക് ഒരുപാട് പക്ഷികളെയും അതുപോലെ മൃഗങ്ങളെയും അടുത്ത് കാണുവാനും തൊടുവാനും കഴിയും.

Farm Villa Chavakkad pets park
Farm Villa Chavakkad Pets Park



Farm Villa Chavakkad pets park - Best place to visit with your family

  • ഇതിൻറെ അടുത്തുതന്നെയാണ് Marine World Public Aquarium സ്ഥിതിചെയ്യുന്നത് . ഇത് ഇന്ത്യയിലെ തന്നെ വലിയ അക്വാറിയം ആണ് . ഇവിടത്തെ കാഴ്ചകൾ കണ്ടതിനുശേഷം അവിടത്തെയും അതിമനോഹരമായ കാഴ്ചകൾ കാണുവാൻ കഴിയും . ഒരു ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ നല്ല സ്ഥലങ്ങൾ ആണ് ഇത് രണ്ടും.






Farm Villa Chavakkad Thrissur.

Farm Villa Contact no : 9048500000, 7559962694, 7907032348

Location📍: Panchavadi Beach, near Marine World Public Aquarium, Edakkazhiyur, Kerala.





Pet-friendly farm villa in Chavakkad Pets Park, Thrissur.

Share:

Top Hidden Gems in Kanthalloor, Kerala: Off-the-Beaten-Path Adventures - A Day Trip from Munnar

with No comments 
In , ,  

 Must-Visit Tourist Spots in Kanthalloor Kerala.

Escape the bustling town of Munnar and dive into the vibrant soul of Kanthalloor, nestled amidst rolling hills and whispering forests. A day trip here promises a tapestry of experiences, woven with nature's grandeur, thrilling adventures, and a peek into Kerala's rich heritage.


Kanthalloor Waterfalls

Must-Visit Tourist Spots in Kanthalloor Kerala
Kanthalloor Waterfalls

Kanthalloor waterfall is located amidst lush greenery and is a popular spot for swimming and picnicking.

Ullavayal Falls

Must-Visit Tourist Spots in Kanthalloor Kerala
Ullavayal Falls


Ullavayal waterfall is another beautiful spot to visit in Kanthalloor. It is surrounded by rocks and trees, and the water cascades down into a pool below. 


Murugan Malai 

Must-Visit Tourist Spots in Kanthalloor Kerala
murugan malai kanthalloor

This hill is a great place to go for trekking and hiking. The views from the top are stunning, and you can also see the Anamudi Shola National Park.



Brahmamaran View Point

Must-Visit Tourist Spots in Kanthalloor Kerala
Brahmamaran View Point kanthalloor

Brahmamaran View Point is a great place to enjoy the scenery of Kanthalloor. You can see the valley below, as well as the surrounding hills and mountains. The viewpoint is open from 6:00 AM to 6:00 PM.


Hope this helps you plan your trip to Kanthalloor!






Share: